അറിവു പകരുക എന്നത് ഈ ബ്ലോഗിന്റെ ലക്ഷ്യ്മേ അല്ല ഷെഫീ... എന്റെ ചിന്തകളോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നറിയുന്നത് എനിക്കു ഗുണം ചെയ്യുമെന്നു തോന്നുന്നതിനാല്‍ ഈ പ്രാന്ത് കാണിക്കുന്നെന്നല്ലാതെ.. (ഊതി ഊതി എന്നെ അങ്ങു പറപ്പിക്കുവാന്നല്ലോ ഗഡികളേ! :) )
ഇയ്യോ സുനിലേട്ടാ, ബയാന്‍ നമ്മടെ സൂ ചേച്ചിയെ ആയിരിക്കും ഉദ്ദേശിച്ചത്. ഒരു കഴിഞ്ഞ് രണ്ട് ഹൈഫണ്‍ ചേര്‍ത്തതല്ലാതെ ട്രേഡ്മാര്‍ക്ക് മോഷ്ടിച്ചതൊന്നുമായിരിക്കില്ല. ദയവായി കേസു കൊടുക്കല്ലേ :)
കൊഴപ്പമൊണ്ടാക്കിയേ അടങ്ങൂ എന്നാണോ... സൌദികളായ ബൂലോഗരേ? ഇനി മേലില്‍ 'സു' ചേര്‍ത്തുള്ള ഒരു പേരും കമന്റുകളില്‍ ഉപയോഗിക്കരുതെന്ന് ഇപ്പോള്‍ U. N. ബ്ലോഗ്രക്ഷാകൌണ്സില് നിയമം പാസ്സാക്കിയതായി BBC റിപ്പോര്‍ട്ടുണ്ട്. ജാഗ്രതൈ... സെല്വര്കളേ! (ആ ബ്ലോഗര്‍ മാമന്മാര് കടപൂട്ടിയാല് എല്ലാവരും 'കണ്ഡലു'വുമെടുത്ത് ഊട്ടിക്ക് പോകേണ്ടിവരും.
ആദ്യത്തെ വരികളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു.......
കഴിഞ്ഞ ദിവസം റൂമില്‍ രണ്ട് ഫുള്ള് ഇരിപ്പുണ്ട് എന്നറിഞ്ഞിട്ടും ഞാന്‍ 'അര' വാങ്ങി അരയില്‍ താത്തിയത് എന്തിനായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ രണ്ട് കുപ്പിയും കാലി.....അത് കാലിയായി ..എന്ന് അറിയാതെ.....അറിവു നടിച്ച് ഞാന്‍ 'അര' വാങ്ങിയത്...എത്ര നന്നായി....
പിന്നെ രണ്ടാമത്തെ വരി......എല്ലാം പൊതിഞ്ഞ് സൂക്ഷിച്ചാ വളരുമെങ്കില്‍ ഈ നാട്ടിലെ പല പൊതികളും പോരാതെ വരും......ദേ എന്നെ കൊണ്ട് ഉച്ചക്ക് വൃത്തികേട് പറയപ്പിക്കരുത് ...........
14 comments:
അറിവ്
അറിയാത്ത കാര്യം അറിയാമെന്നു നടിച്ചാല്‍ അറിവ് അകന്നേ പോകും.
ഉള്ള അറിവ് വിനയത്തില്‍ പൊതിഞ്ഞു സൂക്ഷിച്ചാല്‍ അറിവ് നിറഞ്ഞേ വരും.
അതായത്, മനസ്സിലാവാത്തത് മനസ്സിലായെന്ന് പറഞ്ഞാ മനസ്സിലായതും കൂടി മനസ്സിലാവില്ല എന്ന്. അല്ലേ സിയ?
സിയ ഒരു -സു- ലൈനില്‍ വരുന്നു.
:)
ചിന്താവിഷ്ടനായ സിയ
-സുല്‍
ഇതൊരു പുതിയ അറിവാണല്ലോ
അറിവു പകരുക എന്നത് ഈ ബ്ലോഗിന്റെ ലക്ഷ്യ്മേ അല്ല ഷെഫീ...
എന്റെ ചിന്തകളോട് സമൂഹം എങ്ങനെ പ്രതികരിക്കുന്നു എന്നറിയുന്നത് എനിക്കു ഗുണം ചെയ്യുമെന്നു തോന്നുന്നതിനാല്‍ ഈ പ്രാന്ത് കാണിക്കുന്നെന്നല്ലാതെ..
(ഊതി ഊതി എന്നെ അങ്ങു പറപ്പിക്കുവാന്നല്ലോ ഗഡികളേ! :) )
ബയാന്‍ പറഞത് മനസ്സിലായില്ല. -സു- എന്നാല്‍ ഞാനാണ്, സുനില്‍. എന്റെ ഇനീഎഷ്യലും ഒപ്പുമൊക്കെ ഇങനെയാണ്. ബയാന്റെ മെസ്സെഞെറില് വന്നെന്നാണോ പറഞത്? എങ്ങനെ?, എനിക്കറിയില്ല്, ഞാനൊട്ട് താങ്കളുടെ ഐഡി എന്റെ മെസ്സെഞെറിലോ ഗൂഗിള്ടാക്കിലോ ഇട്ടിട്ടില്ല. അപ്പോള്‍? വിശദമാക്കൂ സുഹൃത്തേ.
എനി ആള് മാറിയതാവുമോ?
-സു-
എംബിസുനില്കുമാര്, യാഹൂ & ജിമെയില്‍
ഇയ്യോ സുനിലേട്ടാ,
ബയാന്‍ നമ്മടെ സൂ ചേച്ചിയെ ആയിരിക്കും ഉദ്ദേശിച്ചത്. ഒരു കഴിഞ്ഞ് രണ്ട് ഹൈഫണ്‍ ചേര്‍ത്തതല്ലാതെ ട്രേഡ്മാര്‍ക്ക് മോഷ്ടിച്ചതൊന്നുമായിരിക്കില്ല.
ദയവായി കേസു കൊടുക്കല്ലേ :)
കൊഴപ്പമൊണ്ടാക്കിയേ അടങ്ങൂ എന്നാണോ... സൌദികളായ ബൂലോഗരേ?
ഇനി മേലില്‍ 'സു' ചേര്‍ത്തുള്ള ഒരു പേരും കമന്റുകളില്‍ ഉപയോഗിക്കരുതെന്ന് ഇപ്പോള്‍ U. N. ബ്ലോഗ്രക്ഷാകൌണ്സില് നിയമം പാസ്സാക്കിയതായി BBC റിപ്പോര്‍ട്ടുണ്ട്. ജാഗ്രതൈ... സെല്വര്കളേ! (ആ ബ്ലോഗര്‍ മാമന്മാര് കടപൂട്ടിയാല് എല്ലാവരും 'കണ്ഡലു'വുമെടുത്ത് ഊട്ടിക്ക് പോകേണ്ടിവരും.
സുനില്‍: സിയ പറഞ്ഞതാണു ശരി, ഞാന്‍ ഉദ്ദേശിച്ചതു നിങ്ങളെയല്ല, ഇനിയീ .;;:/<>|\ !@#$%^&*()_ എല്ലാറ്റിനെയും പേടിക്കണമല്ലോ, ഇനി സു|su വടിയെറ്റുടുത്തു വരുമ്പോള്‍ എന്താ പറയ്ക ; വെറുതെയല്ല ബ്ലോഗ് എഴുതുന്നവനൊക്കെ പനി പിടിക്കുന്നെ? എന്റെ തലയില്‍ നിന്നും നക്ഷത്രം പോയ്ക്കൊണ്ടിരിക്കുന്നു.
ആദ്യത്തെ വരികളെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു.......
കഴിഞ്ഞ ദിവസം റൂമില്‍ രണ്ട് ഫുള്ള് ഇരിപ്പുണ്ട് എന്നറിഞ്ഞിട്ടും ഞാന്‍ 'അര' വാങ്ങി അരയില്‍ താത്തിയത് എന്തിനായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ രണ്ട് കുപ്പിയും കാലി.....അത് കാലിയായി ..എന്ന് അറിയാതെ.....അറിവു നടിച്ച് ഞാന്‍ 'അര' വാങ്ങിയത്...എത്ര നന്നായി....
പിന്നെ രണ്ടാമത്തെ വരി......എല്ലാം പൊതിഞ്ഞ് സൂക്ഷിച്ചാ വളരുമെങ്കില്‍ ഈ നാട്ടിലെ പല പൊതികളും പോരാതെ വരും......ദേ എന്നെ കൊണ്ട് ഉച്ചക്ക് വൃത്തികേട് പറയപ്പിക്കരുത് ...........
ബയാന്‍
"വെറുതെയല്ല ബ്ലോഗ് എഴുതുന്നവനൊക്കെ പനി പിടിക്കുന്നെ? "
അത് എന്നെ ഉദ്ദേശിച്ചു പറഞ്ഞതാണു്. എന്നെ മാത്രം ഉദ്ദേശിച്ച് പറഞ്ഞതാണു്.
മുകളിലത്തെ കമന്റ് എന്റേതാണേ.
ഞാന്‍ കേസുകൊടുക്കാനൊന്നും പോകുന്നില്ല സുഹൃത്തേ. മനസ്സിലാവാത്ത കാര്യം പറഞു എന്നുമാത്രം. എന്റെ “സു”എന്നക്ഷരങള്ക്ക് രണ്ട് താങുണ്ടേ, അതില്ലാതെ നില്ക്കാന് വയ്യ. ലൈനില്‍ വരുന്നു എന്നതുകൊണ്ട് “-പോലെ പറയുന്നു, എഴുതുന്നു, ചിന്തിക്കുന്നു“ എന്നൊക്കെയാണ് ബയാന്‍ ഉദ്ദേശിച്ചതെങ്കില്‍ ഒറ്റവായനയില്‍ ഞാന്‍ അങനെയല്ല കണ്ടത് അവിടെയാണ് കുഴപ്പം. സാരല്യ.
-സു-
Post a Comment