ബ്ലോഗില്‍ നിന്നും ഉള്ളടക്കം മോഷ്ടിച്ച യാഹൂവിന്റെ മ്ലേച്ഛമായ നടപടിക്കെതിരെ ഞാന്‍ പ്രതിഷേധിക്കുന്നു. മുഴുവന്‍ ബ്ലോഗേഴ്സിന്റെയും നന്മയെക്കരുതി.
ബ്ലോഗിംഗ് സന്തോഷത്തിനും മാനസികപിരിമുറുക്കം ഇല്ലായ്‌മ ചെയ്യുന്നതിനുമുള്ള ഉപാധിയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാതെ സന്താപവും മന:സംഘര്‍ഷവും പ്രദാനം ചെയ്യാനുള്ളതല്ല. പറഞ്ഞു കേള്‍ക്കുന്ന പക്ഷക്കളികളില്‍ ചേരാനല്ല ഞാന്‍ ബ്ലോഗറായത്. ജീവിതത്തിലേയും ജോലിയിലെയും പിരിമുറുക്കത്തിനിടയില്‍ റിലാക്സ് ചെയ്യാന്‍ ഒരിടം. അത്രയേ ഉള്ളൂ.
Sunday, March 4, 2007
പ്രതിഷേധം
Posted by Ziya at 11:38 PM
Subscribe to:
Post Comments (Atom)
5 comments:
സിയയോട് ഞാനും യോജിക്കുന്നു.
നന്ദി സോനാ എന്റെ വീക്ഷണത്തോടു യോജിച്ചതിന്.
ഒന്നു ബ്ലോഹിയില്ലേ നമുക്ക് മൂന്നു പറ കണ്ടത്തിലെ നെല്ലും മൂവായിരം തേങ്ങായും നഷ്‌ടം..ഇല്ലേ? :)
zia, a diffrent angle:
മലയാളത്തെ ഒരു പ്രധാന ഭാഷയായി കണ്ട് അതിലേക്ക് ഇറങ്ങിവരാന്‍ യാഹു കാണിക്കുന്ന ബുദ്ധിയെ പണ്ട് ബ്രിട്ടീഷുകാരന്‍ ഇന്ത്യയില്‍ റയില്‍വെ കൊണ്ടുവന്നപ്പോള്‍ എതിര്‍ത്തിരുന്നതു പോലെ ഒരു തമാശയായി വീക്ഷിക്കട്ടെ. ആരാന്റെ പറംബില്‍ ഉണക്കാനിട്ടിരിക്കുന്ന കൊണ്ടാട്ടത്തില്‍ നിന്നും രണ്ടെണ്ണം കാക്ക കൊണ്ടുപോയതിന് ഇത്ര ബഹളമാകുന്നത് ഒരു ശീലകേടിന്റെ ഭാഗമാണ്.ചിത്രകാരന്‍ യാഹൂവിനോട് നന്ദി പറയുന്നു. മലയാളത്തിലേക്ക് ഇറങ്ങി വന്നതിന് !!
Is ചിത്രകാരന്‍ a complete idiot ?
ഈ പൊണ്ണന്‍ ചിത്രനെ എന്തിനു കൊള്ളാം?
തെക്കേപ്പുരയുടെ തൂണിനു കൊള്ളാം...
പൊയ്ക്കോണം അവിടുന്ന്, ആ മുറീലേ ആത്തോലമ്മമാര്‍ക്ക് കെടന്നുറങ്ങനുള്ളതാ..തൂണോ..നല്ല ശിക്ഷയായി
Post a Comment