ഭൌതികതയും ഭൌതികവിദ്യയും വേഗതയേറിയ വാഹനമാണെങ്കില്‍ ആത്മീയ ജ്ഞാനം അതിന്റെ ‘ബ്രേക്ക്’(കടിഞ്ഞാണ്‍) ആണ്.
Saturday, February 24, 2007
Subscribe to:
Post Comments (Atom)
ഭൌതികതയും ഭൌതികവിദ്യയും വേഗതയേറിയ വാഹനമാണെങ്കില്‍ ആത്മീയ ജ്ഞാനം അതിന്റെ ‘ബ്രേക്ക്’(കടിഞ്ഞാണ്‍) ആണ്.
Posted by Ziya at 8:53 PM
5 comments:
ഭൌതികതയും ഭൌതികവിദ്യയും വേഗതയേറിയ വാഹനമാണെങ്കില്‍ ആത്മീയ ജ്ഞാനം അതിന്റെ ‘ബ്രേക്ക്’(കടിഞ്ഞാണ്‍) ആണ്.
ഭൌതീകവിദ്യയെ ആത്മീതമായ കടിഞ്ഞാന്‍ കൊണ്ടൊരിക്കലും നിയന്ത്രിക്കാനാവില്ല ഭൌതീക ചിന്തകളെ ഒരുപക്ഷെ നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കാം
വിദ്യയ്ക്കുമുണ്ടോ ഭാവഭേദങ്ങള്‍- എല്ലാ വിദ്യയും അഭ്യാസം തന്നെയല്ലെ ?
വിദ്യക്ക് ഭാവഭേദങ്ങളില്ല. ഉണ്ടാവാന്‍ പാടില്ല.
അത്മജ്ഞാനം എന്നത് ഒരു കാറ്റഗറി മാത്രമാണ്.
ജീവിതം അര്‍ത്ഥശൂന്യമായി തോന്നാതിരിക്കാന്‍ ആ ജ്ഞാനം ഉപകരിക്കും.
ഭൗതികതയും ഭൗതികവിദ്യയും[ഇതൊരു രോഗമാണോ ഡോക്ടര്‍]
വേഗമേറിയ വാഹനമാണെങ്കില്‍[വല്ല ഹൈവേ ആണെങ്കില്‍ കുഴപ്പമില്ല....പഞ്ചായത്ത് റോഡാണെങ്കില്‍ വല്ല അള്ളും വച്ച് പിടിച്ച്.... വണ്ടീടെ ചില്ലും പൊട്ടിച്ച്...ഡ്രൈവറുടെ പള്ളക്കിട്ട് രണ്ട് കുത്തും കൊടുക്കണം]
ആത്മീയ ജ്ഞാനം അതിന്റെ ബ്രേക്ക് ആണു.[കൈവിട്ട് പോയി അളിയാ...കായംകുളത്തേക്ക് വിളി]
Post a Comment