സിപിഐ, കേരളാകോണ്‍ഗ്രസ്സ് ജെ തുടങ്ങിയ തെമ്മാടി മാഫിയ സംഘങ്ങളുടെയും സ്വന്തം കക്ഷിയിലെ തന്നെ ചില കുബുദ്ധികളുടെയും ശക്തമായ സമ്മര്‍ദ്ദ തന്ത്രത്തിനടിപ്പെട്ട് അങ്ങേയറ്റം ഇളിഭ്യനും നിസ്സഹായനുമായി മാറിയ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.വി.എസ്.അച്യുതാനന്ദന്‍ തെല്ലെങ്കിലും ആത്‌മാഭിമാനം ബാക്കിയുണ്ടെങ്കില്‍ കസേരയില്‍ കെട്ടിപ്പിടിച്ചിരിക്കാതെ രാജിവെച്ചൊഴിയണമെന്ന് വിനയപുരസ്സരം അഭ്യര്‍ത്ഥിക്കുന്നു.
Showing posts with label കേരളാകോണ്‍ഗ്രസ്സ് ജെ. Show all posts
Showing posts with label കേരളാകോണ്‍ഗ്രസ്സ് ജെ. Show all posts
Friday, September 28, 2007
മുഖ്യമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന
Posted by Ziya at 11:40 PM 31 comments
Labels: അഭ്യര്‍ത്ഥന, കേരളാകോണ്‍ഗ്രസ്സ് ജെ, മുഖ്യമന്ത്രി, സിപിഐ
Subscribe to:
Posts (Atom)