tag:blogger.com,1999:blog-7432751120540670089.post5879733683343071916..comments2023-03-22T00:34:52.202-07:00Comments on ചിന്താവിഷ്ടനായ സിയ: കൊതിയൂറും മത്തി പൊള്ളിച്ചത്Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger15125tag:blogger.com,1999:blog-7432751120540670089.post-86089059590071361332007-05-07T04:48:00.000-07:002007-05-07T04:48:00.000-07:00സിയാ....അടുക്കളയില്‍ പൂച്ച ഇല്ലാല്ലേ....?സിയാ....അടുക്കളയില്‍ പൂച്ച ഇല്ലാല്ലേ....?Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-37600031945902232272007-05-06T23:57:00.000-07:002007-05-06T23:57:00.000-07:00എണ്ണ എന്തോരം ഒഴിക്കണം ..? കുറച്ചു മതിയാകുമല്ലേ.. എ...എണ്ണ എന്തോരം ഒഴിക്കണം ..? കുറച്ചു മതിയാകുമല്ലേ.. എനിക്ക് ഏറ്റവും ഇഷ്ടമുള്ള മീനാണ് മത്തി. ഈ വീക്കെന്‍ഡ് ട്രൈ ചെയ്യാണം . പക്ഷെ ചെന്നയില്‍ കള്ളു കിട്ടുമോ എന്തോ..ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-31321818895537421442007-05-06T23:49:00.000-07:002007-05-06T23:49:00.000-07:00സിയാ.. മത്തി ഉറുപ്പികക്ക് എത്രണ്ണം കിട്ടും? വാരിക...സിയാ.. മത്തി ഉറുപ്പികക്ക് എത്രണ്ണം കിട്ടും? വാരിക്കൊടുക്ക്വോ, എന്നാലിത് ഒന്നു പരീക്ഷിക്കാമായിരുന്നു. കൊറേ വേണ്ടേ ടെസ്റ്റിംഗിനും പിന്നെ ടേയ്സ്റ്റിംഗിനും..ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-43936618535549474032007-05-06T23:44:00.000-07:002007-05-06T23:44:00.000-07:00സിയാനാട്ടിലായിരിക്കുംബൊള് ഉമ്മ ഉണ്ടാക്കാറുണ്ട്. ക...സിയാ
നാട്ടിലായിരിക്കുംബൊള് ഉമ്മ ഉണ്ടാക്കാറുണ്ട്. കൂടുതലും അയലയായിരിക്കും ഉപയോഗിക്കാറ് ഇതിനായി. പിന്നെ കൊള്ളികിഴങ്ങും കാണും.
ഓര്‍മ്മകള്‍....
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-44395435187206850332007-05-06T23:17:00.000-07:002007-05-06T23:17:00.000-07:00അടിപൊളി മാഷേ...എനിക്കേറ്റവും ഇഷ്ടമുള്ള സംഭവമാ ഇത്...അടിപൊളി മാഷേ...എനിക്കേറ്റവും ഇഷ്ടമുള്ള സംഭവമാ ഇത്...( ഇപ്പോ ഫുള്‍ വെജി: ആയതുകൊണ്ട് കൊതിക്കാനേ പറ്റൂ ..ഹാ ഹാ)ഉണ്ടാപ്രിhttps://www.blogger.com/profile/14316345306452795482noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-20311341797380298962007-05-06T23:11:00.000-07:002007-05-06T23:11:00.000-07:00ഈ മത്തി കൊതിപ്പിച്ചു :)ഈ മത്തി കൊതിപ്പിച്ചു :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-52608736924014539922007-05-06T23:07:00.000-07:002007-05-06T23:07:00.000-07:00ഗൊള്ളാം മോനേഇജ്ജ് ഞമ്മടെ കച്ചോടം അലക്കിപ്പൊരിക്കും...ഗൊള്ളാം മോനേ
ഇജ്ജ് ഞമ്മടെ കച്ചോടം അലക്കിപ്പൊരിക്കും :>>
ങാ വായോ പൂയ്
മത്തി നല്ല നെയ്മത്തിയേ
ഇക്കാസേ :>> വായോAnonymousnoreply@blogger.comtag:blogger.com,1999:blog-7432751120540670089.post-65710656776132936322007-05-06T22:54:00.000-07:002007-05-06T22:54:00.000-07:00:9:9Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-1353148757601686382007-05-06T06:15:00.000-07:002007-05-06T06:15:00.000-07:00ന്നാലും ന്റെ സിയാ..ഒരു പടമറ്റ്ലീസ്റ്റ് ഒരു ഫോട്ടോഷ...ന്നാലും ന്റെ സിയാ..ഒരു പടമറ്റ്ലീസ്റ്റ് ഒരു ഫോട്ടോഷോപ്പ് ടെക്കിനിയിലെങ്കിലും ഇടാമായിരുന്നു..നല്ല നെയ്യുള്ള മത്തി വറുത്തതും കപ്പ വേവിച്ചതും കൂടി ഒരു പിടിത്തം..ഈശോ..!Kiranz..!!https://www.blogger.com/profile/16151481006373768496noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-51462610060519569782007-05-06T04:27:00.001-07:002007-05-06T04:27:00.001-07:00:) ഒന്ന് ട്രൈ ചെയ്തിട്ട് തന്നെ കാര്യം.(പടവും കൂടെ ...:) ഒന്ന് ട്രൈ ചെയ്തിട്ട് തന്നെ കാര്യം.
(പടവും കൂടെ ആവാമായിരുന്നു!)Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-72201522913717736462007-05-06T04:27:00.000-07:002007-05-06T04:27:00.000-07:00ഇത്തവണ നാട്ടില്‍ പോയപ്പോള്‍ തെക്കേലെ ബീരാന് കാക്ക...ഇത്തവണ നാട്ടില്‍ പോയപ്പോള്‍ തെക്കേലെ ബീരാന് കാക്ക മത്തിയുമായെത്തി. “നല്ല പെടക്യണ മത്ത്യാണ് ട്ടാ, മോനേ, പൊള്ളിച്ചാ പസ്റ്റാ”

“മത്തിയാണെങ്കി എനിക്കു വേണ്ടാ..മേടിച്ചാ നിങ്ങ തന്നെ പൊള്ളിക്കണ്ടി വരും “ എന്നായി ഫാര്യ!

എന്താ, നമ്മക്ക് പറ്റൂലേ?

സിയയുടെ ചേരുവകളും നല്ല സ്വര്ണനിറത്തില് പഴുത്ത് നില്ക്കുന്ന ഒരു കതിര് പച്ചക്കുരുമുളകും നാലഞ്ചല്ലി ചെറിയ ഉള്ളിയും കൂട്ടിയങ്ങരച്ച് Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-42414840136326112822007-05-06T04:24:00.000-07:002007-05-06T04:24:00.000-07:00മത്തി പൊള്ളിച്ചതിനു ഇത്രയും രുചി ഉണ്ടെന്നു ഇതു നിര...മത്തി പൊള്ളിച്ചതിനു ഇത്രയും രുചി ഉണ്ടെന്നു ഇതു നിര്‍ത്തി നിര്‍ത്തി വായിച്ചപ്പോഴാമനസ്സിലായത്!
സിയാ നന്ദി!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-41863334723249710762007-05-06T03:55:00.000-07:002007-05-06T03:55:00.000-07:00ലഞ്ചാന്‍ പോവുന്നതിനു മുന്‍പാണ് സിയയുടെ മത്തി കണ്ട...ലഞ്ചാന്‍ പോവുന്നതിനു മുന്‍പാണ് സിയയുടെ മത്തി കണ്ടത്, എന്ന പിന്നെ ഇന്ന് വെജി അവട്ടെന്ന് ഞാനും കരുതി. (കാശ് ലാഭിക്കാനല്ലട്ടോ)
ഓര്‍ഡര്‍ കൊടുത്ത് പത്ത് മിനിറ്റിനുള്ളില്‍ സപ്ലയര്‍ എത്തി, മത്തിയുമായി. കൈതുടച്ച്, അടപ്പ് തുറന്നു, വഴയിലയില്‍ പൊതിഞ്ഞ മത്തി എനെനോക്കി വെള്ളമിറക്കുന്ന കാഴ്ച.

"ടോ... ഇതെന്ത വെവാത്ത മത്തി"
ചൈനീസ് സ്റ്റൈലില്‍ നെഞ്ചില്‍ കൈവച്ച് സപ്ലയര്‍ എന്റെ കാതില്‍ "ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-13060327300724401132007-05-06T03:25:00.000-07:002007-05-06T03:25:00.000-07:00"കൊതിയൂറും മത്തി പൊള്ളിച്ചത്" നല്ല സൊയമ്പന്‍ മത്തി..."കൊതിയൂറും മത്തി പൊള്ളിച്ചത്"
നല്ല സൊയമ്പന്‍ മത്തി വാഴയിലയില്‍ പൊള്ളിച്ചെടുത്തത്Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-5516269048170241332007-05-06T03:24:00.000-07:002007-05-06T03:24:00.000-07:00ഒരു ഭാഗം വേവുമ്പോള്‍ മറിച്ചിടുക. അടക്കുക. തീര്‍ന്...ഒരു ഭാഗം വേവുമ്പോള്‍ മറിച്ചിടുക. അടക്കുക. തീര്‍ന്നു. പള്ളിയാണെ ഫയങ്കര ടേസ്റ്റാ...
എന്നു ചേര്‍ത്തു വായിക്കുക.Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.com