tag:blogger.com,1999:blog-7432751120540670089.post1927250358044569310..comments2023-03-22T00:34:52.202-07:00Comments on ചിന്താവിഷ്ടനായ സിയ: ഹര്‍ത്താല്‍Ziyahttp://www.blogger.com/profile/08206144797062400509noreply@blogger.comBlogger11125tag:blogger.com,1999:blog-7432751120540670089.post-20064268121787842482007-03-19T06:25:00.000-07:002007-03-19T06:25:00.000-07:00ചിത്രകാരന് ഫോണ്‍ഭീഷണി !! http://chithrakaran.blog...ചിത്രകാരന് ഫോണ്‍ഭീഷണി !!
http://chithrakaran.blogspot.com/2007/03/blog-post_19.htmlchithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-26774894129314758582007-03-08T21:06:00.000-08:002007-03-08T21:06:00.000-08:00കലക്കിപൊരിച്ചീണ്ട്രാ സാന്ഡോ...അഡിബൊളികലക്കിപൊരിച്ചീണ്ട്രാ സാന്ഡോ...അഡിബൊളിZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-89139700020883468522007-03-08T05:53:00.000-08:002007-03-08T05:53:00.000-08:00ദേ....സിയേ....ഞാന്‍ ഹര്‍ത്താലിനെതിരേ ഒരു വാക്ക് പ...ദേ....സിയേ....ഞാന്‍ ഹര്‍ത്താലിനെതിരേ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ലാ......
എല്ല ദിവസവും ഹര്‍ത്താല്‍ വേണമെന്നാ എന്റെ അഭിപ്രായം.
ഹര്‍ത്താല്‍ ഒരു തൊഴിലായി സര്‍ക്കാര്‍ അംഗീകരിക്കണം.
ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കു വേണ്ടി ക്ഷേമ നിധി രൂപീകരിക്കണം.
സൗജന്യ നിയമസഹായം കൊടുക്കണം.
ഹര്‍ത്താല്‍ ദിവസങ്ങള്‍ ഗസറ്റ് വഴി നേരത്തേ അറിയിക്കണം.

ഇതൊക്കെ ആണെകിലും......ഹര്‍ത്താലിന്റെ അന്ന് 'sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-61633613531147132782007-03-08T01:05:00.000-08:002007-03-08T01:05:00.000-08:00ഹര്‍ത്താലിന്നും ബന്ദിനും എതിരേ നിരാഹാരം കിടന്ന നമ്...ഹര്‍ത്താലിന്നും ബന്ദിനും എതിരേ നിരാഹാരം കിടന്ന നമ്മ്ടെ യം യം ഹസ്സനും ദാണ്ടെ വഴിമുടക്കി സമരം നടത്തുന്നൂ!
-കര്‍ത്താവേ, ഇവരുടെ എടേന്ന് എന്നെ നേരത്തേ തന്നെ അങ്ങ്ട് പൊക്കണേ!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-23618859032166008512007-03-08T00:27:00.000-08:002007-03-08T00:27:00.000-08:00അപ്പുവിന് അവിടെയിരുന്നങ്ങനെ പറയാം. സഹിക്കാനിവിടെ ഞ...അപ്പുവിന് അവിടെയിരുന്നങ്ങനെ പറയാം. സഹിക്കാനിവിടെ ഞങ്ങളും.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-28182740456726869222007-03-08T00:24:00.000-08:002007-03-08T00:24:00.000-08:00ദൈവത്തിന്റെ സ്വന്തം നാടും...അവിടുത്തെ കുറേ നാട്ടാര...ദൈവത്തിന്റെ സ്വന്തം നാടും...അവിടുത്തെ കുറേ നാട്ടാരും.. ആരാണാവോ ഇങ്ങനൊരു ചേരാത്ത പേര് നമ്മുടെ നാടിന് ചാര്ത്തിക്കൊടുത്തതാവോ? ഹര്‍ത്താല്‍ ആരു നടത്തിയാലും അവര്‍ സാമൂഹ്യദ്രോഹികളാണ്.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-58747688680568334972007-03-07T23:40:00.000-08:002007-03-07T23:40:00.000-08:00അല്ല സിയാ, ഈ ബ് ളോഗിണികളുടെ തല്ല് കൊണ്ടിട്ടെ ഉറങ്...അല്ല സിയാ, ഈ ബ് ളോഗിണികളുടെ തല്ല് കൊണ്ടിട്ടെ ഉറങ്ങൂ എന്ന നിര്‍ബന്ധം വല്ലതുമുണ്ടോ?നന്ദുhttps://www.blogger.com/profile/04284227996717302084noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-73465695086813948082007-03-07T23:04:00.000-08:002007-03-07T23:04:00.000-08:00ഇന്ന് ലോകവനിതാദിനം പ്രമാണിച്ചാണ് കേരളത്തില്‍ ഹര്ത...ഇന്ന് ലോകവനിതാദിനം പ്രമാണിച്ചാണ് കേരളത്തില്‍ ഹര്‍ത്താലെന്ന് ശ്രുതിZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-58942340220997382672007-03-07T22:41:00.000-08:002007-03-07T22:41:00.000-08:00ഇന്നത്തേത് ഈ ആഴ്ചയിലെ എത്രാമത്തെ ഹര്‍ത്താലാണ്?? തി...ഇന്നത്തേത് ഈ ആഴ്ചയിലെ എത്രാമത്തെ ഹര്‍ത്താലാണ്?? തിങ്കളാഴ്ച കണ്ണൂരില്‍ ഹര്‍ത്താലായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് ഹര്‍ത്താല്‍.. ഇന്ന് കേരള ഹര്‍ത്താലും.. എന്തു പറയാന്‍???വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKALhttps://www.blogger.com/profile/04737964149913034728noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-45151037766405037162007-03-07T22:36:00.000-08:002007-03-07T22:36:00.000-08:00കോഴി കൂവിയാല്‍ നേരം വെളുക്കുമോ ? എന്നാലുമൊന്ന് കൂവ...കോഴി കൂവിയാല്‍ നേരം വെളുക്കുമോ ? എന്നാലുമൊന്ന് കൂവി നോക്കാം അല്ലേ കൂവുന്നതിന് മുന്‍പ് ഞാനൊന്ന് ചോദിച്ചോട്ടെ
എന്തിനായിരുന്നു മാര്‍ക്സിന്റെ കുട്ട്യോളും കെട്ട്യോളും പാവം ചില ഉദ്യോഗസ്ഥരെ കരി ഒയില്‍ ഒഴിച്ചത് ?
ഈ ഏ.ഡി.ബിയേക്കാള്‍ പണക്കാരല്ലേ നമ്മുടെ നാട്ടിലെ ചില അമ്പലങ്ങള്‍ പള്ളികള്‍ തുടങ്ങിയവ അവരില്‍ നിന്ന് വാങ്ങികൂടായിരുന്നുവോ കടം .. ദൈവത്തിന്റെ മക്കള്‍ക്ക് ദൈവത്തിന്റെ ഭണ്ഡാരത്തില് നിന്ന്വിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-7432751120540670089.post-72364572037828128592007-03-07T22:00:00.000-08:002007-03-07T22:00:00.000-08:00കേരളത്തിലിന്നും ഹര്‍ത്താല്‍. (എന്നാ അല്ലാത്തേന്ന് ...കേരളത്തിലിന്നും ഹര്‍ത്താല്‍. (എന്നാ അല്ലാത്തേന്ന് സാന്‍ഡോസ്!)
രാഷ്ട്രപുരോഗതിയെ പിന്നോട്ടടിക്കുന്ന പ്രതിലോമകരമായ ഈ കാടന്‍ സമരരീതിക്കെതിരേ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതികരിക്കൂ ബൂലോഗമേ...Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.com